ലൈസൻസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ ഡെവലപ്പർമാരെ ആവശ്യമുണ്ട്. പി.എച്ച്.പി. ജാവ, സ്ട്രറ്റ്സ്, സ്പ്രിങ് എന്നിവയിൽ പരിചയം വേണം. എച്ച്.ടി.എം. എൽ., സി.എസ്.എസ്., ജെസൺ, എക്സ്.എം. എൽ. എനിവ അറിഞ്ഞിരിക്കണം. റീട്ടെയിൽ ഓൺലൈൻ ഇ-കൊമേഴ്സ് ഇംപ്ലിമെൻഷനിൽ ധാരണയുണടായിരിക്കണം. യു.ഐ. ഡെവലപ്മെൻറിൽ ധാരണയുള്ളവരായിരിക്കണം. ജാവസ്ക്രിപ്റ്റ്, അജാക്സ് എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന. ഇ-മെയിൽ: [email protected].
ടൈരൈസെൻസ് ഇന്ത്യ ലിമിറ്റഡ്, മൂന്നാം നില, എം സ്ക്വയേഡ് അനക്സ് ബിൽഡിങ്, ടെക് നോപാർക്ക്, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here