തിരുവനന്തപുരം ടെക്‌നോപാർക്കിലെ സൈക്ലോയിഡ്സ് ടെക്‌നോളജീസിൽ സീനിയർ ആംഗുലർ ഡെവലപ്പറുടെ ഒഴിവുണ്ട്. 3 മുതൽ 6 വരെ വര്ഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ആംഗുലർ 2, എച്.ടി.എം.എൽ. 5, സാസ് / ലെസ് ബൂട്സ്ട്രാപ്, ജാവാസ്ക്രിപ്ട്, സി.എസ്.എസ്., അജാക്സ്, ജേസൺ, റെസ്റ്റ് എ.പി.ഐ. തുടങ്ങിയവയിൽ ധാരണയുണ്ടാകണം. അവസാന തിയതി സെപ്റ്റംബർ 7.
അപേക്ഷകൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.