Home Tags JOB VACANCY

Tag: JOB VACANCY

എറണാകുളത്ത് റെസ്‌ക്യൂ ഓഫീസർ കരാർ നിയമനം

വനിതാ ശിശുവികസന വകുപ്പിനു കീഴിലെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്‌ക്യൂ ഓഫീസറുടെ ഒരൊഴിവിലേക്ക് ആറുമാസത്തെ കരാർ നിയമനത്തിനായി എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സോഷ്യൽവർക്കിലുള്ള ബിരുദാനന്തര ബിരുദം,...

ആലപ്പുഴ ജില്ലാ പ്ലാനിങ് ഓഫീസിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ

 ആലപ്പുഴ: രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ 2018-19  ഇ-ഗവേണൻസിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പ്ലാനിങ് ഓഫീസിലേക്ക് ഐ.ടി. എക്‌സ്പർട്ട്  ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.  ഡേറ്റാ എൻട്രി...

വനിതാ കമ്മീഷനിൽ റിസർച്ച് ഓഫീസർ

സംസ്ഥാന വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന അപേക്ഷ...

കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്

കാസര്‍കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 ല്‍ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.  പി.ജി.ടി.(കെമിസ്ട്രി ), പി.ജി.ടി.(കണക്ക്), ടി,ജി.ടി (ഹിന്ദി), ടി.ജി.ടി.(സംസ്‌കൃതം) ,ടി.ജി.ടി(കണക്ക്), ടി.ജി.ടി.(സയന്‍സ്), ടി.ജി.ടി.(എസ്.എസ്.ടി) എന്നീ തസ്തികകളിലേക്കുള്ള  അഭിമുഖം ഫെബ്രുവരി 15...

മെഗാ ജോബ്‌ ഫെയര്‍

യുവജനക്ഷേമ ബോര്‍ഡ്‌, യുവജന കമ്മീഷന്‍, കുസാറ്റ്‌ എന്നിവര്‍ സംയുക്തമായി എറണാകുളം കുസാറ്റ്‌ ക്യാമ്പസില്‍ കരിയര്‍ എക്‌സ്‌പോ 2019 എന്ന പേരില്‍ മെഗാ ജോബ്‌ ഫെയര്‍ ഫെബ്രുവരി 22, 23 തീയതികളില്‍ സംഘടിപ്പിക്കുന്നു. തൊഴില്‍ദാതാക്കള്‍ക്കും...

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സോഷ്യൽ വർക്കർ ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ചെൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ രണ്ട് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു....

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി ടീച്ചര്‍ കരാര്‍ നിയമനം

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി ടീച്ചര്‍ (ഇംഗ്ലീഷ്‌, മലയാളം), ഹൈസ്‌കൂള്‍ അസിസ്റ്റന്റ്‌ (ഹിന്ദി), എം സി ആര്‍ ടി തസ്‌തികളിലേക്ക്‌ കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, ജാതി...

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ്

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റിനെ താത്ക്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. നിയമബിരുദമാണ് യോഗ്യത. 1991 ഫെബ്രുവരി 26 നും 1997 ഫെബ്രുവരി 25 നുമിടയിൽ ജനിച്ചവരായിരിക്കണം....

കാക്കനാട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്ക്യൂ ഓഫീസർ

കാക്കനാട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്ക്യൂ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലുള്ള പ്രവർത്തി...

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട് ഗവ. ആശാഭവന്‍ (സ്ത്രീകള്‍), ഗവ. ഭിന്നശേഷി സദനം (പുരുഷന്‍) എന്നീ സ്ഥാപനങ്ങളില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് നിയമനം നടത്തുന്നു. ...
Advertisement

Also Read

More Read

Advertisement