കാസർകോട് ജില്ലയിലെ കേരള കേന്ദ്ര സർവ്വകലാശാലയിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് വിഭാഗത്തിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പബ്ലിക് അഡ്മിനിസ്ട്രേഷൻ/ പൊളിറ്റിക്കൽ സയൻസ്/ ഹിസ്റ്ററി/ ആന്ത്രപ്പോളജി/ സോഷ്യോളജി/ സോഷ്യൽവർക്ക്/ എക്കണോമിക്സ് എന്നിവയിൽ 55 ശതമാനം മാർക്കോടെ എം എ/ എം ഫിൽ/ പി എച്ച് ഡി ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cukerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!