Tag: JOB VACANCY
കൈമനം വനിതാ പോളിടെക്‌നിക്കിൽ ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്
കൈമനം സർക്കാർ വനിതാ പോളിടെക്‌നിക്ക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള രണ്ട് ഗസ്റ്റ് ട്രേഡ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഐ.ടി.ഐ അഥവാ തത്തുല്യമോ, ഡിപ്ലോമയോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത...
റെസ്‌ക്യൂ ഓഫീസർ നിയമനം: അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്‌ക്യൂ ഓഫീസർ തസ്തികയിൽ ആറ് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. 18,000 രൂപ പ്രതിമാസ ഓണറേറിയം....
ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സൈക്കോളജിസ്റ്റ് തസ്‌തികയില്‍ കരാര്‍ നിയമനം
ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സൈക്കോളജിസ്റ്റ് തസ്‌തികയില്‍ കരാര്‍ നിയമനം നടത്തുന്നു. സൈക്കോളജി / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
താല്‍പര്യമുളളവര്‍ നിശ്ചിത അപേക്ഷഫോറത്തില്‍ പ്രായം, യോഗ്യത,...
എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന തൊഴിലവസരം
എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ്‌നേഴ്‌സ്, സോഷ്യല്‍വര്‍ക്കര്‍, ഫാര്‍മസിസ്റ്റ്, ഗ്രാഫിക്ക് ഡിസൈനര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍, സെയില്‍സ് മാനേജര്‍, ടെലികാളര്‍, ഓഫീസ്സ്റ്റാഫ്, കസ്റ്റമര്‍റിലേഷന്ഷിപ്പ് എക്‌സിക്യൂട്ടീവ്, സെക്യൂരിറ്റി, ക്ലീനര്‍ തുടങ്ങിയ തസ്തികകളിലേക്ക് നൂറോളം ഉദ്യോഗാര്‍ത്ഥികളെ...
നിര്‍ഭയ ഹോമില്‍ വാര്‍ഡന്‍
കോഴിക്കോട് വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമില്‍ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) കരാര്‍ അടിസ്ഥാനത്തില്‍ സ്ത്രീ വാര്‍ഡനെ നിയമിക്കുന്നതിന് ഫെബ്രുവരി ഏഴിന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ അഭിമുഖം...
പട്ടികജാതി പ്രൊമോട്ടര്‍: അപേക്ഷ ക്ഷണിച്ചു
വേളം, തലക്കുളത്തൂര്‍, മടവൂര്‍, കട്ടിപ്പാറ പഞ്ചായത്തിലേക്ക് പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40-നും മദ്ധ്യേ പ്രായമുള്ളവരും അതത് ഗ്രാമപഞ്ചായത്തിലെ താമസക്കാരും പ്രീ-ഡിഗ്രി/പ്ലസ്...
തൊഴിലന്വേഷകർക്ക് സുവർണാവസരവുമായി കരിയർ എക്സ്പോ 2019
തൊഴിലന്വേഷിക്കുന്ന മിടുക്കർക്ക് മികച്ചരീതിയിലുള്ള തൊഴിൽ സാധ്യതകളുമായി കരിയർ എക്സ്പോ 2019. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കേരള സംസ്ഥാന യുവജന കമ്മീഷൻ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവർ സംയുക്തമായി...
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ താല്ക്കാലിക നിയമനം
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്‌നീഷ്യൻ തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നു. എഴുത്തു പരീക്ഷയും വാക്ക്-ഇൻ-ഇന്റർവ്യൂവും ഫെബ്രുവരി 20 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ...
സൈക്കോളജിസ്റ്റ് കരാർ നിയമനം
വനിത ശിശുവികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി തൃശ്ശൂർ ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർക്ക് സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയിലുളള ബിരുദാനന്തര ബിരുദവും,...
കെയര്‍ ഗിവര്‍, ഔട്ട് റീച്ച് വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോടുളള ഒരു സ്ഥാപനത്തിലേക്ക് കെയര്‍ ഗിവര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ എന്നീ തസ്തികയിലേക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എ.ഡബ്ല്യൂ.എച്ച്, പി.ബി. നമ്പര്‍ 59, കോഴിക്കോട്-1...
















