Tag: JOB VACANCY
പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ ഒഴിവ്
സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി സുരക്ഷാ പദ്ധതിയിലേക്ക് മോണിട്ടറിംഗ് ഇവാലുവേഷന്‍ ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം. കോം ആണ് യോഗ്യത.
താത്പര്യമുള്ളവര്‍ ഈ മാസം...
മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി ജില്ലയിലെ പാനൂര്‍, കൂത്തുപറമ്പ, പേരാവൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് മണി വരെ(രാത്രികാലങ്ങളില്‍) മൃഗചികിത്സാ സേവനം...
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ജനുവരി 11 രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും.
ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ (ഓട്ടോ മൊബൈല്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/...
അജ്‌വ ഇന്നോവേഷൻ ലാബ് പ്രൈവറ്റ് ലിമിറ്റഡിൽ ഒഴിവുകൾ
കണ്ണൂർ ജില്ലയിലുള്ള അജ്‌വ ഇന്നോവേഷൻ ലാബ് പ്രൈവറ്റ് ലിമിറ്റഡിൽ PHP, ആൻഡ്രോയിഡ്, ഐ. ഒ. എസ് ഡെവലപ്പർ, മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെവലപ്പറുടെ ഒഴിവിലേക്ക് ഒരു...
ഐ & പി.ആർ.ഡിയിൽ കണ്ടന്റ് ഡെവലപ്പർ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കണ്ടന്റ് ഡെവലപ്പറെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർ മാത്രം അപേക്ഷിച്ചാൽ മതി.
ജേർണലിസം അല്ലെങ്കിൽ മാസ്സ് കമ്മ്യൂണിക്കേഷനിൽ ഡിഗ്രി / ഡിപ്ലോമ, ഓൺലൈൻ...
കൊല്ലം മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഇന്റർവ്യൂ 16 ന്
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റ്മാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ജനുവരി 16 ന് കൂടികാഴ്ച നടത്തും.
എം.ബി.ബി.എസ് ആണ് യോഗ്യത. പ്രായപരിധി 40 വയസ്. 45000...
പ്രോജക്ട് ഫെലോ: വാക്ക് ഇൻ ഇന്റർവ്യൂ 16ന്
പരിസ്ഥിതി കാലവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലേക്ക് മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെലോകളെ നിയമിക്കുന്നു. എൻവയോൺമെന്റൽ സയൻസിലോ എൻവയോൺമെൻറൽ എഞ്ചിനീയറിംഗിലോ ഉള്ള ബിരുദാനന്തരബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുമാണ് യോഗ്യത....
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം ബി എ, ബി ബി എ, സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമികിസ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദവും,...
തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക നിയമനം
തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച് എസ് എ ഗണിതം തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി എഡും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി അഞ്ചിന്...
അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിന് പട്ടികവർഗ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് 2018-19 അധ്യയനവർഷം നാലാം ക്ലാസിൽ പഠനം നടത്തുന്ന സംസ്ഥാനത്തെ...


















