കണ്ണൂർ ജില്ലയിലുള്ള അജ്വ ഇന്നോവേഷൻ ലാബ് പ്രൈവറ്റ് ലിമിറ്റഡിൽ PHP, ആൻഡ്രോയിഡ്, ഐ. ഒ. എസ് ഡെവലപ്പർ, മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെവലപ്പറുടെ ഒഴിവിലേക്ക് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
മാർക്കറ്റിംഗ് മാനേജർ തസ്തികയിലേക്ക് മാർക്കറ്റിംഗിൽ എം. ബി. എ ഉള്ളവർക്കും മാർക്കറ്റിംഗ് എക്സിക്യൂട്ടീവിന്റെ ഒഴിവുകളിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് റെസ്യുമെ ജനുവരി 14നു മുൻപ് അയക്കേണ്ടതാണ്.