പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ വിഭാഗങ്ങളിലേക്കായി 59 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുണ്ട്. സ്കെയിൽ 1, 2, 4 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

ചാർട്ടേർഡ് അക്കൗണ്ടന്റ് / കോസ്റ്റ് ഗാർഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്, എക്കണോമിസ്റ്റ് സ്കെയിൽ 2, മാനേജർ കോസ്റ്റിങ്, എക്കണോമിസ്റ്റ് സ്കെയിൽ 4, ട്രഷറി ഡീലർ (ഫോറെക്സ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യത, തസ്തിക സംബന്ധമായ സംശയങ്ങൾക്കും അപേക്ഷ അയക്കുന്നതിനുള്ള വിശദവിവരങ്ങൾക്കും www.bankofmaharashtra.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ഈ വെബ്‌സൈറ്റ് വഴി ഓൺലൈനായിയാണ് സമർപ്പിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 23.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!