Tag: JOB VACANCY
ഒപ്‌ടോമെട്രിസ്റ്റ് ഒഴിവ്
ഒപ്‌ടോമെട്രിസ്റ്റ്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 21 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി...
കണ്ണൂർ ജില്ലയിൽ പട്ടികജാതി പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പയ്യന്നൂർ, എടക്കാട്, ഇരിക്കൂർ, കല്ല്യാശ്ശേരി, പാനൂർ, തളിപ്പറമ്പ്, കണ്ണൂർ ബ്ലോക്കിന് കീഴിൽ ഒഴിവുള്ള ഗ്രാമപഞ്ചായത്തുകളിലും, കൂത്തുപറമ്പ്, മട്ടന്നൂർ ഒഴികെയുള്ള നഗരസഭകളിലും പട്ടികജാതി പ്രമോട്ടർമാരായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളിൽ...
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം, ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. ബി-ആർക്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് അർബൻ ഡിസൈൻ/മാസ്റ്റർ ഓഫ് പ്ലാനിംഗ് ഐച്ഛിക...
ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ ഒഴിവ്
കാസര്‍കോട് ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ മാരുടെ നിലവിലുള്ള ഒഴിവിലേക്ക് ( കുക്ക്-1, സ്വീപ്പര്‍-1, ബാര്‍ബര്‍-1 , ധോബി-1)645 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് അനുയോജ്യരായവരെ നിയമിക്കുന്നു....
കെയര്‍ ഗിവര്‍ നിയമനം
പൂല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ചാലിങ്കാല്‍ പകല്‍ വീട് സായംപ്രഭ ഹോമാക്കി മാറ്റുന്നതിന്റെ ഭാഗമായി കെയര്‍ ഗിവറുടെ തസ്തികയിലേക്ക് നിയമനം നടത്തും.അഭിമുഖം 21 ന് രാവിലെ പത്തിന് പഞ്ചായത്തില്‍ നടത്തും. പ്ലാസ് ടു/ തത്തുല്യം പാസായി...
ഡിസൈനര്‍, കണ്ടന്റ് ഡെവലപ്പര്‍ അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡിസൈനര്‍, കണ്ടെന്റ് ഡെവലപ്പര്‍ എന്നിവരെ നിയമിക്കുന്നു. യോഗ്യത, ഡിസൈനര്‍: ഫോട്ടോഷോപ്പ് അല്ലെങ്കില്‍ ഇന്‍-ഡിസൈനില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കണ്ടെന്റ് ഡെവലപ്പര്‍: മലയാളം, ഇംഗ്ലീഷ്...
പാലിയേറ്റീവ് കെയര്‍ നഴ്‌സിങ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.
മലപ്പുറം - പാലിയേറ്റീവ് പരിചരണത്തില്‍ ജനറല്‍, ബി.എസ്.സി നഴ്‌സുമാര്‍ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ്ങിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ജനുവരി 14-ന്...
ജില്ലാ കണ്‍സോര്‍ഷ്യം ആന്‍ഡ് നെറ്റ് വര്‍ക്കിങ് സൊസൈറ്റിയില്‍ ടെക്‌നിക്കല്‍ മാനേജര്‍ ഒഴിവ്
ജില്ലാ കണ്‍സോര്‍ഷ്യം ആന്‍ഡ് നെറ്റ് വര്‍ക്കിങ് സൊസൈറ്റിയില്‍ ഒഴിവുള്ള ടെക്‌നിക്കല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രീഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.സി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് ഡിപ്ലൊമ, അഞ്ച്...
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ അപ്രന്റീസ് ട്രെയിനി നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ അപ്രന്റീസ് ട്രെയിനികളായി നിയമിക്കപ്പെടാന്‍ താത്പര്യമുളള പരിസര പ്രദേശവാസികളായ എഞ്ചിനീയറിങ് ഡിപ്‌ളോമ അല്ലെങ്കില്‍ ഡിഗ്രി യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യ മുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി...
ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിൽ കരാർ നിയമനം
സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹില്ലിലെ ടി.പി.എൽ.സി യിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ രണ്ടൊഴിവുണ്ട്. എം.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. സാമൂഹിക പ്രതിബദ്ധതയുള്ള ജോലികൾ ചെയ്തവർക്ക് മുൻഗണന....
















