ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇമ്മ്യൂണോളജി ഇൻസ്റ്റിട്യൂട്ടിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണുള്ളത്. സ്ഥിരനിയമനമാണ്. ടെക്നിക്കൽ ഓഫീസർ, ടെക്‌നിഷ്യൻ, ട്രേഡ്‌സ്മാൻ , മാനേജ്‌മന്റ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, സ്‌കിൽഡ് വർക്ക് അസിസ്റ്റന്റ് എന്നി തസ്തികകളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 നു മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും www.nii.res.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!