Tag: JOB VACANCY
വണ്‍ സ്റ്റോപ്പ് സെന്‍ററിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്ക് അശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് വനിതകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത,...
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്
സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ നിലവിലുള്ള സ്‌പെഷ്യല്‍ അതിവേഗ പോക്‌സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്. ബയോഡാറ്റ, വയസ്,...
ഗസ്റ്റ് അധ്യാപക നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കലൂരില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഈ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ അധ്യാപക നിയമനം
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ ദ്രവ്യഗുണ വകുപ്പില്‍ രണ്ട് അധ്യാപക തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. എ...
ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (ഗൈനക്കോളജി) ഒഴിവ്
കണ്ണൂര്‍: ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (ഗൈനക്കോളജി) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി അഞ്ചിന് രാവിലെ 11ന് പരിയാരത്തുള്ള കോളേജിന്റെ പ്രിന്‍സിപ്പാള്‍...
എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍
എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ യോഗ്യതയുള്ളവര്‍ ജനുവരി ഒന്നിന് രാവിലെ...
നിഷില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് കണ്‍സള്‍ട്ടന്‍റിന്‍റെ ഒഴിവ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി / കണ്‍സള്‍ട്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എംഎസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് യോഗ്യതയുള്ളവര്‍ക്ക് ജനുവരി അഞ്ചിന് മുന്‍പായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://nish.ac.in/others/career എന്ന...
ഗസ്റ്റ് അധ്യപക ഒഴിവ്
കിനാനൂര്‍ കരിന്തളം ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടവര്‍ക്ക് ഡിസംബര്‍ 30...
ചീഫ് റേഡിയോഗ്രാഫര്‍ ഒഴിവ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് എം.ആര്‍.ഐ സ്‌കാന്‍ യൂണിറ്റിലേക്ക് ചീഫ് റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് അപേക്ഷ ക്ഷണിച്ചു. ജനുവരി 28നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.khrws.kerala.gov.in.
സംസ്‌കൃതം: ഗസ്റ്റ് അധ്യാപക നിയമനം
ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തില്‍ അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ...

















