കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ 3 സീറ്റും എസ്.ടി.വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 2 മണിക്ക് പാലയാട് ക്യാമ്പസ്സിലെ മോളിക്യൂലർ ബയോളജി പഠനവകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ : 9663749475

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!