ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ 18 ഒഴിവുകളാണ് ഉള്ളത്. 9 മുതല്‍ 15 വരെ വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയ്യതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ www.ippbonline.net എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്