Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഫിസിക്സില്‍ ഉന്നത പഠനമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് നിങ്ങളുടെ മുൻപിലുണ്ട്. ആസ്ഥാനം ബാഗ്ലൂരില്‍, കൊടൈക്കനാല്‍, കവലൂർ, ഗൌരിബിഡാനൂർ, ഹാൻലെ എന്നിവിടങ്ങളില്‍ നിരീക്ഷണ കേന്ദ്രങ്ങൾ. ഈ മേഖലയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുവാന്‍ കഴിയുന്ന ഈ സ്ഥാപനം ഇപ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറിന്റെ കീഴിലാണ്. അസ്ട്രോണമിയില്‍ ഉന്നത ഗവേഷണം നടക്കുന്ന ഇവിടെ ചില കോഴ്സുകളുമുണ്ട്.

1. Integrated MSc- Phd Program in Physics and Astrophysics

ഇന്ധിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്. 2 വർഷത്തെ MSc കഴിഞ്ഞാല്‍ PhD ക്ക് ചേരാം.

2. Integrated M.Tech – PhD Program in Astronomical Instrumentation

കൊൽക്കത്ത യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്. 2 വർഷത്തെ M.Tech കഴിഞ്ഞാല് പി എച്ച്ഡിക്ക് ചേരാം. IIA screening test (IIAST), Graduate Aptitude Test in Engineering (GATE) exam, UGC-CSIR / NET exam for Junior Research Fellowship (JRF), and Joint Entrance Screening Test (JEST) എന്നിവയിലേതിലെങ്കിലും ഒന്ന് പാസായിരിക്കണം. A three-year B.Tech. degree (post a B.Sc. Honours) in Optics and Optoelctronics/Radio Physics and Electronics from Calicut University
or A B. Tech or B.E. degree in Electrical/Instrumentation/Electronics and Communication/Computer Science/Mechanical Engineering from a university recognized by AICTE or an M.Sc. degree in Physics/Electronic Science/Applied Mathematics/Applied Physics from a UGC recognized University എന്നതാണ് വേണ്ട യോഗ്യത.

3. Ph.D

MSc/Integrated MSc (Physics/Applied Physics/Engineering Physics/Applied Mathematics/Astronomy/Electronics/Photonics/Optics) ME/M.Tech and Integrated ME/M.Tech (Appled Physics/Engineering Physics/Computer Science/Electrical/Electronics/Instrumentation/Photonics/Optics/Opto-Electronics/Radio Physics and Electronics), M.Phil (Applied Physics/Instrumentation/Photonics/Optics/Physics) എന്നതാണ് വേണ്ടതായ യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും.

ഇത് കൂടാതെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുമിവിടെയുണ്ട്.

കൂടുതല്‍ വിവിരങ്ങൾക്ക് https://www.iiap.res.in/ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!