Home Tags JOB

Tag: JOB

കനിവ് 108 ആംബുലന്‍സില്‍ സ്റ്റാഫ് നഴ്‌സ് നിയമനം

ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന കേരള സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സസ്, പ്രോഗ്രാം മാനേജര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം, ബി.ടെക്/ഐ.ടി.ഐ/ഡിപ്ലോമ...

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ജില്ലയിലെ നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി, വെട്ടം മത്സ്യഭവന്‍ പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ബിരുദം/സുവോളജി ബിരുദം ഉള്ളവര്‍ക്ക്...

മെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

കുടുംബശ്രീയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബ്രിഡ്ജ് സ്‌കൂളിലേക്ക് മെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി...

അക്കൗണ്ടന്റ് ഒഴിവ്

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. അട്ടപ്പാടി ബ്ലോക്കില്‍ സ്ഥിരതാമസക്കാരായ ബി.കോം യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവസരം. പ്രതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. ടാലി അറിയുന്നവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റ,...

അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ നിയമനം

അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളില്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താത്പ്പര്യമുള്ളവര്‍...

ആയൂർവേദ പാരാമെഡിക്കൽ കോഴ്സ്: സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരിയിൽ നടത്തുന്ന ആയൂർവേദ ഫാർമസിസ്റ്റ്/ നഴ്സ്/ തെറാപ്പിസ്റ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ www.ayurveda.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജാണ് പരീക്ഷാ കേന്ദ്രം. ടൈംടേബിൾ...

കുടുംബശ്രീയില്‍ ഓഡിറ്ററുടെ ഒഴിവ്

കുടുംബശ്രീ കാസ്സ് ടീമില്‍ ഓഡിറ്ററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന്  രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍  നടക്കും. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ രണ്ട്...

പാരമ്പരേ്യതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിലുള്ള നീലകണ്ഠി ഭഗവതി ക്ഷേത്രം, കാഞ്ഞിലേരി വില്ലേജിലുളള പനക്കളം അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം, കണ്ണൂര്‍ താലൂക്കിലെ കടന്നപ്പള്ളി വില്ലേജിലുള്ള വെള്ളാലത്ത് ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം...

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ഫാക്കല്‍റ്റി ഒഴിവ്

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് നടത്തുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിന് ക്ലാസ്സ് എടുക്കുന്നതിന് ഫാക്കല്‍റ്റികളുടെ അപേക്ഷക്ഷണിച്ചു. വിവാഹം, അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാര്‍മ്മിക /നൈതിക മാനവിക മൂല്യങ്ങള്‍,ആരോഗ്യ...

അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം എം.ബി.എ സെന്‍ററില്‍ അസിസ്റ്റന്‍റ് പ്രൊഫസറുടെ മൂന്ന് തസ്തികകളിലേക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.എ (ബിരുദാനന്തര ബിരുദം), യു.ജി.സി നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ...
Advertisement

Also Read

More Read

Advertisement