ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരിയിൽ നടത്തുന്ന ആയൂർവേദ ഫാർമസിസ്റ്റ്/ നഴ്സ്/ തെറാപ്പിസ്റ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ www.ayurveda.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജാണ് പരീക്ഷാ കേന്ദ്രം. ടൈംടേബിൾ എല്ലാ സർക്കാർ ആയൂർവേദ കോളേജുകളിലും ലഭിക്കും. ഹാൾ ടിക്കറ്റുകൾ ജനുവരി 28 മുതൽ തിരുവനന്തപുരം സർക്കാർ ആയൂർവേദ മെഡിക്കൽ കോളേജിൽ വിതരണം ചെയ്യും. മറ്റ് ജില്ലകളിലുള്ളവർക്ക്  പരീക്ഷാ ദിവസങ്ങളിൽ ഹാൾ ടിക്കറ്റ് കൈപ്പറ്റാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!