Tag: JOB
കെയർടേക്കർ ഒഴിവ്
കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിലേക്ക് പാചകം അറിയാവുന്ന കെയർ ടേക്കറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349100992.
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ.ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറു മാസത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്സ്. താല്പര്യമുളളവര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 82381723705.
ലേഡി സ്റ്റാഫ് ഒഴിവ്
ഫുഡ് പ്രൊഡക്ട്സ് യൂണിറ്റിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446877718.
ഡ്രാഫ്റ്റ്സ്മെൻ ഒഴിവ്
വിരാട് വിശ്വകർമ ആശ്രമം ട്രസ്റ്റ് ആരംഭിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഡ്രാഫ്റ്റ്സ്മെൻ, ഓഫീസ് സ്റ്റാഫ്, മാർക്കറ്റിങ് സ്റ്റാഫ് എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 956845843.
സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ആഗോൺ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510636704.
ഓഫീസ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113929548.
മാനേജർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113929548
അക്കൗണ്ടൻറ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113929548
ഫാഷൻ ഡിസൈനർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ പി.എം. താജ് റോഡിൽ പ്രവർത്തിക്കുന്ന സംഗീത് ഗ്രൂപ്പിലേക്ക് ലേഡി ഫാഷൻ ഡിസൈനറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:7736464780
ഫാർമസിസ്റ്റ് ഒഴിവ്
മലപ്പുറം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റ് ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847568932.
















