Home Tags JOB

Tag: JOB

സിവിൽ എൻജിനീയർ ഒഴിവ്

പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിവിൽ എഞ്ചിനീയറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9645093456 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മെഡിക്കൽ ഓഫീസർ ഒഴിവ്

ഇഎസ്ഐ മെഡിക്കൽ ഓഫീസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർകളിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.

അക്കൗണ്ടൻറ് ഒഴിവ്

കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9656895266 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവ്

കുടുംബശ്രീ തൃശൂർ ജില്ലാ മിഷനിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04872362517 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മെക്കാനിക് ഒഴിവ്

കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8943526897 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 24 ന് രാവിലെ 11 ന് കോളേജില്‍ നടക്കും. ഫോണ്‍ 0467 2952477

സെയിൽസ് ഗേൾ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സെയിൽസ് ഗേൾ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾക്ക് 7034182383 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

റിസപ്ഷനിസ്റ്റ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾക്ക് 7034182383 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടന്റ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9048786543 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ജാവ ഡെവലപ്പർ ഒഴിവ്

ഇൻവെസ്റ്റ്നെറ്റ് അസറ്റ് മാനേജ്മെൻറ് ഇന്ത്യയിൽ ജാവ ഡെവലപ്പറെ ആവശ്യമുണ്ട്. രണ്ടു മുതൽ 10 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് 0471 4181111  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement