മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ സ്റ്റോർ കീപ്പർ മാർക്കർ (ഗ്രൗണ്ട്സ്മാൻ) തസ്തികയിൽ അവസരം. ദിവസവേതനാടിസ്ഥാന ത്തിൽ നിയമനം. തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. അഭിമുഖത്തിനായി അസൽ രേഖകൾ സഹിതം ഏപ്രിൽ 24-ന് വൈകീട്ട് 3-ന് നടക്കും. ഫോൺ: 9447006946.

LEAVE A REPLY

Please enter your comment!
Please enter your name here