2022-23 അദ്ധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സിലേക്കുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിനുശേഷം സിവ് വന്ന സർക്കാർ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ അതാത് കോളേജുകളിൽ നികത്തുന്നതായിരിക്കും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച് അലോട്ട്മെന്റ് ലിസ്റ്റ് /സാധ്യതാ ലിസ്റ്റ്/Eligibility/ എന്നിവയിൽ Ust ഉൾപ്പെട്ടിയും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർത്ഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം 01.12.2022 മുതൽ 02.12.2022 ഉച്ചയ്ക്ക് 200 മണിക്കകം അതത് കോഴ്സുകളിൽ ബന്ധപ്പെടാവുന്നതാണ്. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ളത് കാണുക. വിശദമായി വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഹെൽപ് ലൈൻ നമ്പർ : 04712525300