Tag: JOB
പ്രോജക്ട് മാനേജർ ഒഴിവ്
എൻ ഡയമെൻഷൻ സൊല്യൂഷൻസ് ടെക്നിക്കൽ പ്രോജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് 0484 668 9999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വർക്ക് ഇൻസ്പെക്ടർ ഒഴിവ്
ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വർക്ക് ഇൻസ്പെക്ടർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iithac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കുക്ക് ഒഴിവ്
പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കുക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447351966 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഡി.ആർ.ഡി.ഒയിൽ ജൂനി. റിസർച്ച് ഫെലോ ഒഴിവ്
ഡി.ആർ.ഡി.ഒ.യുടെ കൊച്ചി ത്രിക്കാക്കരയിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലാബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. എല്ലാം പ്രതീക്ഷിത ഒഴിവുകളാണ്. രണ്ട് വർഷത്തേക്കാണ് നിയമനം.ഒഴിവുള്ള വിഷയങ്ങൾ: ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ്...
ഹൈക്കോടതിയിൽ ഗാർഡനർ
കേരള ഹൈക്കോടതി ഗാർഡനർ തസ്തികയിൽ അപേക്ഷ ക്ഷണി ച്ചു. പരസ്യവിജ്ഞാപന നമ്പർ: 21/2020. മൂ ന്ന് ഒഴിവാണുള്ളത്. നേരിട്ടുള്ള നിയമനമായിരിക്കും. യോഗ്യത: പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽനിന്ന് ലഭിച്ച ഗാർഡനിങ്...
തപാൽവകുപ്പിൽ 12 സ്കിൽഡ് ആർട്ടിസാൻസ്
തപാൽവകുപ്പിൽ 12 സ്കിൽഡ് ആർട്ടിസാൻസിൻറ ഒഴിവുകളുണ്ട്. മുംബൈയിലാണ് നിയമനം, ഒഴിവുകൾ: മോട്ടോർ വെഹിക്കിൾ മെക്കാനിക്-5, ടിൻ സ്മിത്ത് -3, പെയിൻറർ-2, ടയർ മാൻ-1, ബ്ലാക്സിത്ത്-1. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സർട്ടിഫിക്ക റ്റ്...
ഫാം മെഷിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്
കേന്ദ്ര പൊതുമേഖലാ സ്ഥാ പനമായ ഹരിയാണയിലെ നോർത്തേൺ റീജൻ ഫാം മെ ഷിനറി ട്രെയിനിങ് ആൻഡ് ടെസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (ടെക്സിക്കൽ) തസ്തികയിൽ ഒഴിവുകളുണ്ട്. ആറ് ഒഴിവുകളാണുള്ളത്. ഒ.ബി.സി., ജനറൽ...
ഫാർമേഴ്സ് ഫെർട്ടിലൈസേഴ്സ് കോ-ഓപ്പറേറ്റീവിൽ 40 അപ്രന്റിസ്
ന്യൂഡൽഹിയിലെ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിൽ 40 - അപ്രൻറിസ് ഒഴിവ്. വിവിധ പ്ലാൻറുകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iffco.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന...
ബാങ്ക് ഓഫ് ബറോഡയിൽ 13 ഡിജിറ്റൽ എക്സ്പേർട്ട്
ബാങ്ക് ഓഫ് ബറോഡയിലെ ഡിജിറ്റൽ സർവീസ് വിഭാഗത്തിൽ 13 ഒഴിവുകളുണ്ട്. മുംബൈയിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ www.bankofbaroda.co.in എന്ന വെബ്സൈറ്റിലുണ്ട്. വെബ്സൈറ്റ് വഴി ഓൺലെനാ യി അപേക്ഷ അയയ്ക്കാം. അപേക്ഷാഫീസ്:...
ദൗലത് റാം കോളേജിൽ 121 അസിസ്റ്റന്റ് പ്രൊഫസർ
ഡൽഹി സർവകലാശാലയ് കീഴിൽ ഡൽഹിയിലെ മൗറിസ് നഗറിലുള്ള ദൗലത് റാം കോളജിൽ 121 അസിസ്റ്റൻറ് പ്രാഫസർമാരുടെ ഒഴിവുണ്ട്.സ്ഥിര നിയമനമാണ്.
ഒഴിവുകൾ: ബയോകെമിസ്ടി - 6, ബോട്ടണി - 11, കെമിസ്ട്രി - 9, കൊമേഴ്സ് -16,...

















