Home Tags JOB

Tag: JOB

കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം

വയനാട് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലെ നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ബിരുദാനന്തര ബിരുദം, വി.എച്ച്‌.എസ്.സി (അഗ്രിക്കള്‍ച്ചര്‍,...

ഫോട്ടോഗ്രാഫർ ഒഴിവ്

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 11ന് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തില്‍...

കണ്ണൂര്‍ ഗവ. പോളിടെക്നിക്ക് കോളേജിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ. പോളിടെക്നിക്ക് കോളേജ് തുടര്‍ വിദ്യാകേന്ദ്രം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ക്കായി നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡിടിപി, ഒരു മാസം ദൈര്‍ഘ്യമുള്ള ഹോം അപ്ലയന്‍സ് എന്നീ കോഴ്‌സുകള്‍ക്ക് പ്രവൃത്തി പരിചയമുള്ള...

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ടെക്നീഷ്യന്‍, ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി/എം.എസ്.സി നഴ്സിംഗ് യോഗ്യതയും നിര്‍ബന്ധിത ഐ.സി.യു/എ.സി.എല്‍.എസില്‍...

വുമണ്‍ വെല്‍ഫെയല്‍ ഓഫിസര്‍ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്രയില്‍ വുമണ്‍ വെല്‍ഫെയല്‍ ഓഫിസര്‍, ജില്ലാ കോ-ഓഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സ്/സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍...

ഡോക്ടര്‍ ഒഴിവ്

കൊറ്റങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 31 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രിയില്‍ നടക്കും. പ്രതിമാസ വേതനം 40000 രൂപ. ടി സി എം സി...

സ്റ്റെനോഗ്രഫര്‍ ഒഴിവ്

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സി ആന്‍ഡ് ഡി പരീക്ഷ 2020ന് അപേക്ഷ ക്ഷണിച്ചു. സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സി, ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയും സ്റ്റെനോഗ്രഫര്‍ ഗ്രേഡ് ഡി, ഗ്രൂപ്പ്...

നീതി ആയോഗ് 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നീതി ആയോഗില്‍ അവസരം. സീനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍, റിസര്‍ച്ച്‌ ഓഫീസര്‍, എക്കണോമിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക്...

റിസപ്ഷനിസ്റ്റ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ് സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7034182383 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബയോ മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഒഴിവ്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ബയോ മെഡിക്കല്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്,  ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും മൂന്നു...
Advertisement

Also Read

More Read

Advertisement