കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിനു കീഴിലുള്ള തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസ്സിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്‌തികളിലായി 10 ഒഴിവുകളുണ്ട്. 2 സീനിയർ സയന്റിസ്റ്റ്, 7 സയന്റിസ്റ്റ്, 1 പ്രിൻസിപ്പൽ സയന്റിസ്റ്റ് എന്നീ തസ്തികൾക്ക് യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം / ഡോക്ടറൽ ഫിലോസഫി.

ജൂലൈ 23 ന് മുൻപ് www.niist.res.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!