വെബ് ആൻഡ് ക്രാഫ്റ്റ്സ് ലേക്ക് SEO അനലിസ്റ്റുകളെ തേടുന്നു. ചുരുങ്ങിയത് ഒരു വര്ഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ളവർക്ക്കാണ് അവസരം. കീവേഡ് സെർച്ച്, ഓൺവേർഡ് – ഓഫ് വേർഡ് ഒപ്റ്റിമൈസഷൻ  എന്നിവയിൽ നല്ല ധാരണ  വേണം. എച്.ടി.എം.ൽ, സി.എസ്.എസ് എന്നിവ നന്നായി അറിഞ്ഞിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡി  യിലേക്ക് നവംബർ 30 നു മുൻപ് റെസ്യുമെ അയക്കേണ്ടതാണ് .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!