Home Tags JOB

Tag: JOB

ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികകളിൽ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോർഡിനേറ്റർ തസ്‌കയിൽ ഒരു ഒഴിവാണുളളത്. ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ...

ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനില്‍ ഒഴിവ്

ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനില്‍ ഒഴിവ്. വിവിധ ട്രേഡുകളിലായി 142 അപ്രന്റിസ് ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിയ്ക്കാം. 24 ട്രേഡുകളിലായി അവസരമുണ്ട്.. ഫിറ്റര്‍- 13, വെല്‍ഡര്‍- 9, ഇലക്‌ട്രീഷ്യന്‍- 9, എം.എം.വി.- 9, മെഷിനിസ്റ്റ്-...

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗവ.കോളേജ് തലശ്ശേരിയില്‍ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകര്‍ക്കായുള്ള അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11ന് നടത്തും. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്‌.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം...

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ 23 ന് രാവിലെ 11 ന് കോങ്ങാട്...

പാരമ്ബര്യേതര ട്രസ്റ്റി ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മൂളിയാര്‍ കാനത്തൂര്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിലവിലുളള പാരമ്ബര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍...

എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന എക്‌സ്‌റേ ടെക്‌നീഷ്യന്‍ തസ്തികയില്‍ 2 താല്‍ക്കാലിക ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍...

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഇഎസ്‌ഐ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും രജിസ്ട്രേഷനുമാണ് യോഗ്യത. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഉദ്യോഗാര്‍ത്ഥികള്‍ ഇ-മെയില്‍...

ഫാര്‍മസിസ്റ്റ് ഒഴിവ്

കൊല്ലം ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 11 (ആയുര്‍വേദ), (എന്‍ സി എ- എച്ച്‌ എന്‍) കാറ്റഗറി നമ്ബര്‍: 117/2019) തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളില്‍ അഡ്മിറ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള കൂടിക്കാഴ്ച നവംബർ 17 ന്...

വുമണ്‍ വെല്‍ഫെയല്‍ ഓഫിസര്‍ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്രയില്‍ വുമണ്‍ വെല്‍ഫെയല്‍ ഓഫിസര്‍, ജില്ലാ കോ-ഓഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സ്/സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍...

നഴ്സ് അഭിമുഖം

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍്റ് എക്സ്ചേഞ്ചിലെ - എംപ്ലോയബിലിറ്റി സെന്‍്റര്‍ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അസിസ്റ്റന്‍റ് നഴ്സ് ഒഴിവുകളിലേക്ക് നവംബർ 21ന് അഭിമുഖം നടത്തും. നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ് / ജി.എന്‍.എം...
Advertisement

Also Read

More Read

Advertisement