തിരുവനന്തപുരത്ത് കോട്ടൂരിൽ സ്ഥാപിക്കുന്ന അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു.  സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.  പ്രതിമാസ ശമ്പളം 40,000 രൂപ.  ജനുവരി എട്ട് വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: www.forest.kerala.gov.in. .

Leave a Reply