Tag: Kannur University
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവ്
കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ് വിഷയത്തിൽ പി.ജി., എം.എഡ്., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / മാത്തമാറ്റിക്സ്)...
എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് റഗുലർ പരീക്ഷയ്ക്ക് അപേക്ഷിക്കാം
സപ്തംബർ 14ന് ആരംഭിക്കുന്ന, സർവ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് റഗുലർ മെയ് 2022 പരീക്ഷയ്ക്ക് പിഴയില്ലാതെ സപ്തംബർ 2 വരെയും പിഴയോട് കൂടെ 3 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ...
കണ്ണൂർ സർവ്വകലാശാല – അപേക്ഷാ തീയ്യതി നീട്ടി
കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ എന്നീ തസ്തികകളിലേക്ക് നേരിട്ട്/ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത വിജ്ഞാപനം അനുസരിച്ച് അപേക്ഷ...
എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) – പരീക്ഷാവിജ്ഞാപനം
27.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി - 2020 സിലബസ്), നവംബർ 2021 പരീക്ഷകൾക്ക് 15.09.2022 മുതൽ 17.09.2022 വരെ പിഴയില്ലാതെയും 19.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ...
ബി. എ. (ഏപ്രിൽ 2021) – പുനർമൂല്യനിർണയ ഫലം
ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ. (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റിൽ മാറ്റമുള്ളപക്ഷം റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം...
പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ.- പരീക്ഷാ ടൈംടേബിൾ
30.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി പ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെന്റ്
യഥാസമയം അസൈൻമെന്റ് സമർപ്പിക്കാത്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ - ബിരുദാനന്തര വിദ്യാർഥികൾ, പിന്നീട്, അടുത്ത ബാച്ചിന്റെ കൂടെ അസൈൻമെന്റ് സമർപ്പിക്കുകയാണെങ്കിൽ, പ്രസ്തുത സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെന്ന് ഉറപ്പാക്കേണ്ടതാണ്.
കണ്ണൂർ സർവ്വകലാശാല – എൽ.എൽ.എം. പ്രവേശനത്തിന് സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ക്യാമ്പസ്, നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം. പ്രവേശനത്തിന് പൊതു വിഭാഗം, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ...
ഒന്നാം സെമസ്റ്റർ എം. എസ് മാത്തമാറ്റിക്സ് പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് മാത്തമാറ്റിക്സ് (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.09.2022 വരെ അപേക്ഷിക്കാം.
ബി. ബി. എ./ ബി. എസ്. സി./ ബികോം. (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം
ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. ബി. എ./ ബി. എസ്. സി./ ബികോം. (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റിൽ മാറ്റമുള്ളപക്ഷം റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ്...