കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ക്യാമ്പസ്, നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം. പ്രവേശനത്തിന് പൊതു വിഭാഗം, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 5ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുന്നിൽ ഹാജരാവേണ്ടതാണ്. ഫോൺ : 9961936451

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!