യഥാസമയം അസൈൻമെന്റ് സമർപ്പിക്കാത്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ – ബിരുദാനന്തര വിദ്യാർഥികൾ, പിന്നീട്, അടുത്ത ബാച്ചിന്റെ കൂടെ അസൈൻമെന്റ് സമർപ്പിക്കുകയാണെങ്കിൽ, പ്രസ്തുത സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെന്ന് ഉറപ്പാക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!