ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ 250 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിറ്റർ, ടർണർ, മെഷിനിസ്റ്, ഷീറ്റ് മെറ്റൽ വർക്കർ, ഇലക്ട്രിഷ്യൻ, മെക്കാനിക്ക്, മോട്ടോർ മെക്കാനിക്ക്, ഇലക്ട്രോണിക്ക് മെക്കാനിക്ക്, വെൽഡർ, പ്ലംബർ, കാർപെന്റെർ, ഡീസൽ മെക്കാനിക്ക് എന്നീ തസ്തികകളിൽ ഹൈദരാബാദിലാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്ക് www.ecil.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 28.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!