Tag: KRIYA 2019
ബിസിനസ്സ് മെച്ചപ്പെടുത്താന്‍ “ക്രിയ” യുമായി ലെ വിന്
Suraj M Rengan
രാജു ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു സപ്ലിയെങ്കിലും ഇല്ലെങ്കില്‍ ന്യൂജൻ അല്ലെന്നു ചിന്തിക്കുന്ന സമൂഹത്തിൽ വളരുന്നവൻ. മകൻ ഏറോനോട്ടിക്കൽ എഞ്ചിനീയർ ആവാൻ ബാംഗ്ലൂരിൽ വിട്ടപ്പോൾ അവിടെ...