Suraj M Rengan

രാജു ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു സപ്ലിയെങ്കിലും ഇല്ലെങ്കില്‍ ന്യൂജൻ അല്ലെന്നു ചിന്തിക്കുന്ന സമൂഹത്തിൽ വളരുന്നവൻ. മകൻ ഏറോനോട്ടിക്കൽ എഞ്ചിനീയർ ആവാൻ ബാംഗ്ലൂരിൽ വിട്ടപ്പോൾ അവിടെ ബോർഡിൽ പ്ലെയിൻ വരച്ചാണ് പഠിപ്പിക്കുന്നത് എന്നറിഞ്ഞു ഒന്നും മിണ്ടാനാകാത്ത മാതാപിതാക്കൾ.

എക്സാം റിസൾട്ട് വരുന്ന ഗ്യാപ്പിൽ നാലാം വര്‍ഷം ചെയ്ത പ്രോജെക്ട് ഒരു ബിസിനസ് ആക്കി മാറ്റിയാൽ കൊള്ളാം എന്നു മനസ്സിൽ ഉണ്ടാവുകയും, ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും പിറകെ അലഞ്ഞു ഉള്ള സമയം കളഞ്ഞു. കേൾക്കുന്നവർ എല്ലാം നല്ല ആശയം എന്ന് പറയുന്നതിൽ കവിഞ്ഞു എങ്ങനെ അത് പ്രാവർത്തികമാക്കണം എന്ന് പറഞ്ഞു തരുന്നതിൽ പരാജയമായിരുന്നു.

സ്വന്തമായി തുടങ്ങണോ, കൂട്ടമായി തുടങ്ങണോ, ലിമിറ്റഡ് കമ്പനി ആയി തുടങ്ങുന്നതിൽ തുടങ്ങി പല പല സംശയങ്ങൾ ഉണ്ടാകാൻ തുടങ്ങി. യു ട്യൂബ്, ഗൂഗിൾ ചെയ്തു പലതും പഠിക്കാൻ ശ്രമിച്ചു. അങ്ങോട്ട് ചോദിച്ചാൽ ഗൂഗിൾ പറഞ്ഞു തരും എന്നല്ലാതെ വരാൻ പോകുന്ന പ്രശ്നങ്ങൾ സ്വയം വീണു പഠിക്കേണ്ടി വരും എന്ന് മനസ്സിലായി.

Kriya Le Vinഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചു ക്രിയയുടെ ഒരു സംരംഭകത്വ പരിശീലനത്തിൽ പങ്കെടുത്തു. ഒരിക്കലും ചിന്തിക്കാത്തതും ആഗ്രഹിച്ചിട്ട് കാര്യമില്ലെന്നും വിചാരിച്ച പലതിനും ഉത്തരമായിരുന്നു  Le Vin അവതരിപ്പിച്ച ക്രിയ എന്ന പരിശീലന പരിപാടി.

What is Kriya?

രാജുവിന് Le Vin എന്നതിനെ പറ്റി പറയാൻ ഒരുപാടുണ്ട്.

പല തരം അന്വേഷണങ്ങൾക്കു വന്നവരെ ഒരുമിച്ചു പങ്കടുപ്പിച്ചു അതാത് വിഭാഗത്തിലുള്ള വിദഗ്ദ്ധര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തുടര്‍ സഹായങ്ങളും ലഭ്യമാക്കുന്ന ക്രിയ എന്ന പ്രോഗ്രാം രാജുവിന് വല്ലാതെ ഇഷ്ടമായി. ബാങ്ക് ഉദ്യോഗസ്ഥര്‍ , സർക്കാർ വകുപ്പിലുള്ളവര്‍ തുടങ്ങിയവരെ ഒരുമിച്ചു കാണാനും ചോദ്യങ്ങൾ ചോദിക്കാനും കിട്ടുന്ന അവസരം കളയേണ്ട എന്നവൻ തീരുമാനിച്ചു.

Kriya Le Vin

Who can participate?

രാജു ഇതുമായി ബന്ധപ്പെട്ട സമാന ചിന്തകളിൽ ഉള്ള കൂട്ടുകാരെ അറിയിക്കാൻ തുടങ്ങി, അവർ ചോദിച്ച സംശയങ്ങൾ അവന്റെയും സംശയങ്ങൾ ആയി മാറി. അവൻ അവരെയും കൂട്ടി പോകാൻ തീരുമാനിച്ചു.

അവിടെ ചെന്നപ്പോൾ സമാന ചിന്തയും പ്രശ്നങ്ങളും വിവിധ വിദ്യാഭ്യാസ യോഗ്യതയും, പ്രായത്തിൽ കൂടുതലുള്ളവരും, ജോലിചെയ്തു മടുത്തു സ്വന്തം സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നവരെയും കണ്ടു. താൻ ശരിയായ സ്ഥലത്താണ് എത്തിയതെന്ന് ബോധ്യം വന്നപ്പോൾ തന്നെ അവന്റെ കൂടെ വന്നവരുടെയും ആത്മവിശ്വാസം കൂടി.

How this is beneficial for participants?

ശരിക്കും രാജു ഞെട്ടിയത് പ്രോഗ്രാം കഴിഞ്ഞപ്പോഴാണ്. വികസിത രാജ്യങ്ങളിൽ മാത്രം കേട്ട്  പരിചയം ഉള്ള ഒരു കാര്യം ആണ്  മനശ്ശാസ്ത്രപരമായി വിശകലനം ചെയ്തു സപ്പോർട്ട് ചെയ്യുന്ന ഒരു സിസ്റ്റം എന്നത്.  സ്ട്രെസ്സ് / സ്‌ട്രെയിൻ മാനേജ്മെന്റ്, പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ്, വ്യക്തിത്വ കഴിവുകൾ, നേതൃത്വ പാടവം, മൂല്യങ്ങൾ, ഗുഡ്‌വിൽ തുടങ്ങിയവയൊക്കെ  സ്വയാത്തമാക്കി എങ്ങനെ ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകാമെന്നും രാജു മനസ്സിലാക്കിയിരുന്നു. കൂടാതെ ക്ലീറൻസ് സപ്പോർട്ട് കൊടുക്കുന്നത് മുതൽ വ്യവസായിക്കു സഹായകരമാകുന്ന

  • Company Registration
  • Project Report
  • CIBIL Report
  • Location Identification
  • Structural Engineers
  • Interior Designers
  • Marketing Consultants
  • Equipment Suppliers
  • Website Designers
  • Branding Consultants
  • Digital Marketing Experts
  • Trademark / Patent Attorneys
  • Advocates
  • Retd. Bank Managers
  • Export Import Consultants
  • TAX / GST Consultants

മുതലായ ഒരുപാടു എക്സ്പെർട്സ് ഉള്ള ഒരു വിപുലമായ ഹാൻഡ്‌ഹോൾഡിങ് ടീമാണു Le Vin എന്ന അറിവും. പങ്കെടുത്തവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിൽ എത്ര മാത്രം പ്രതിജ്ഞബദ്ധരാണ് Le Vin എന്നും ഒരു ഏകജാലക സംവിധാനം ഉണ്ടെങ്കിൽ എത്ര ഉയരത്തിൽ എത്താൻ കഴിയും എന്ന് എല്ലാവര്‍ക്കും പൂര്‍ണ്ണമായി മനസ്സിലായി.

Kriya Schedule

What will be their take home result?

Well begun is half done” എന്നതിന് ഉത്തമ ഉദാഹരണം. ഒരുപാടു സമാന പ്രശ്നങ്ങൾ നേരിടുന്നവരെ അറിയിക്കാൻ രാജു തന്റെ phone എടുത്തു.

Le Vin അവതരിപ്പിക്കുന്ന ക്രിയ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ വിളിക്കുക +91 92075 95424 / 0471 2737847

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!