സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/ഐ.സി.എസ്.ഇ/ സി.ബി.എസ്.ഇ എന്നീ സ്‌കൂള്‍ / കോളേജുകളില്‍ വിവിധ കോഴ്‌സുകളില്‍ (എട്ടാം ക്ലസ് മുതല്‍) പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

അപേക്ഷ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.  അപേക്ഷ ഡിസംബര്‍ 10നകം ജില്ലാ ഓഫീസില്‍ ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!