യുവതയ്ക്കു വഴികാട്ടാന്‍ എന്‍.എ.പി.ടി.
നിതിന്‍ ആര്‍.വിശ്വന്‍
എന്‍ജിനീയറാകാനും ഡോക്ടറാകാനും നഴ്‌സാകാനും ഇന്നത്തെ യുവത്വം അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകത്തിലേക്കും തമിഴ് നാട്ടിലേക്കും പോകുന്നു. ഈ സാഹചര്യത്തില്‍ നഷ്ടപ്പെട്ടുപോകുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട് - വ്യക്തി എന്ന നിലയില്‍...