Home Tags Notifications

Tag: Notifications

ടൈംടേബിൾ – രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)

29.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി – രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ ഏപ്രിൽ 2022 പരീക്ഷകൾക്കായുള്ള അപേക്ഷകളുടെ പ്രിൻറ്ഔട്ട് 12.08.2022 വരെ സർവ്വകലാശാലയിൽ സമർപ്പിക്കാവുന്നതാണ്.

എം. ബി. എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

2022-23 അധ്യയന വർഷത്തിലെ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലുമുള്ള എം.ബി.എ പ്രോഗ്രാമിന് 10/08/2022 മുതൽ 25/08/2022 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീ 450/- രൂപയാണ്. എസ്.സി / എസ്.ടി ...

കണ്ണൂർ സർവകലാശാല – പ്രൈവറ്റ് റെജിസ്ട്രേഷൻ പി ജി അസൈൻമെൻറ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് റെജിസ്ട്രേഷൻ (2020 പ്രവേശനം) മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (നവംബർ 2021 സെഷൻ) ഇൻറ്റെർണൽ ഇവാലുവേഷൻറെ ഭാഗമായുള്ള അസൈൻമെൻറ് 2022 ആഗസ്ത് 27, 5 മണിവരെ വിദൂര...

കണ്ണൂർ സർവ്വകലാശാല – യു. ജി രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ്  ലഭിച്ച വിദ്യാർത്ഥികൾ  13.08.2022...

എം.എസ്.സി മോളിക്യൂലാർ ബയോളജി – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിൽ എം.എസ്.സി. മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി,  എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന്  രാവിലെ 11 മണിക്ക്...

കണ്ണൂർ സർവകലാശാല പരീക്ഷ വാർത്തകൾ

പ്രായോഗിക പരീക്ഷകൾ രണ്ടും നാലും സെമസ്റ്റർ ബി.എസ് .സി കമ്പ്യൂട്ടർ സയൻസ് (മേഴ്‌സി ചാൻസ്), മെയ് 2020 പരീക്ഷയുടെ പ്രയോഗിക പരീക്ഷകൾ 2022 ആഗസ്ത് 17-ന് പിലാത്തറ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ്...

അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി – ഐഡന്റിറ്റി കാർഡ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2021 പ്രവേശനം അഫ്സൽ - ഉൽ- ഉലമ പ്രിലിമിനറി പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics - Private Registration ലിങ്കിൽ ലഭ്യമാണ്....

പി.ജി. മൂന്നാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2022-23 അധ്യയന വർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെന്റ്  സർവകലാശാല വെബ്‍സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. ആദ്യമായി...

കണ്ണൂർ സർവകലാശാല – അസി. പ്രൊഫസർ അഭിമുഖം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമെറ്റിക്കൽ സയൻസ് വകുപ്പിൽ അസി:പ്രൊഫസർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് 12ന്...
Advertisement

Also Read

More Read

Advertisement