2022-23 അധ്യയന വർഷത്തിലെ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലുമുള്ള എം.ബി.എ പ്രോഗ്രാമിന് 10/08/2022 മുതൽ 25/08/2022 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീ 450/- രൂപയാണ്. എസ്.സി / എസ്.ടി  വിഭാഗങ്ങൾക്ക് 150/- രൂപ. പ്രവേശനം CAT/CMAT/KMAT പരീക്ഷയിലെ മാർക്ക്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക. Help line Numbers: 04972715261, 04972715284, 7356948230

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!