കണ്ണൂർ സർവകലാശാല പ്രൈവറ്റ് റെജിസ്ട്രേഷൻ (2020 പ്രവേശനം) മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (നവംബർ 2021 സെഷൻ) ഇൻറ്റെർണൽ ഇവാലുവേഷൻറെ ഭാഗമായുള്ള അസൈൻമെൻറ് 2022 ആഗസ്ത് 27, 5 മണിവരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ Academics – Private Registration ലിങ്കിൽ അസൈൻമെൻറ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അസൈൻമെന്റുകൾക്കുള്ള ഫീസ് പേപ്പർ ഒന്നിന് 90 /- രൂപ നിരക്കിൽ School of Distance Education – Course Fee എന്ന ശീർഷകത്തിൽ അടക്കേണ്ടതാണ്.  അവസാന തിയ്യതിക്ക് ശേഷം ലഭിക്കുന്ന അസൈൻമെൻറ്കൾ  സ്വീകരിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!