പൊതുമേഖലാ സ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപറേഷൻ ജമ്മു & കശ്മീരിലെ പ്രോജെക്ടിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/ഇലട്രിക്കൽ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/ഇലട്രിക്കൽ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/സിഗ്നൽ & ടെലികമ്യൂണിക്കേഷൻ,  ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/സിഗ്നൽ & ടെലികമ്യൂണിക്കേഷൻ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(സിവിൽ), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(സിവിൽ), സീനിയർ അസിസ്റ്റന്റ് ടെക്‌നീഷൻ(സിഗ്നൽ & ടെലികമ്യൂണിക്കേഷൻ), ജൂനിയർ അസിസ്റ്റന്റ് ടെക്‌നീഷൻ(സിഗ്നൽ & ടെലികമ്യൂണിക്കേഷൻ) എന്നി തസ്‌തികകളിലേക്ക് ആണ് ഒഴിവുകളുള്ളത്.

അപേക്ഷകന്റെ പ്രായം 2018 സെപ്തംബര് 1 നു 25 വയസ് കവിയരുത്. www.konkanrailway.com  എന്ന വെബ്സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കും. ഇത് പൂരിപ്പിച്ചു സർട്ടിഫിക്കറ്റ് ഒറിജിനൽ സഹിതം വാക്ക് ഇൻ ഇന്റർവ്യൂന് എത്തണം.കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!