കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിൽ എം.എസ്.സി. മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി,  എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന്  രാവിലെ 11 മണിക്ക് മോളിക്യൂലർ ബയോളജി ഡിപ്പാർട്മെന്റിൽ എത്തണം. ഫോൺ : 9663749475.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!