Tag: NOWNEXT
തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി...
2022 ആഗസ്റ്റ് പതിനൊന്നു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം
ബി ബി എസ്സ് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ
ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റെഗുലർ /സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെംപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് പന്ത്രണ്ടു മുതൽ പത്തൊമ്പത് വരെ ഓൺലൈനായി...
സംസ്കൃത സർവ്വകലാശാലയിൽ അക്കാദമിക് റൈറ്റിംഗിൽ പ്രഥമ ശില്പശാല ആഗസ്റ്റ് 10ന്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് പ്ലാനിന്റെ ഭാഗമായി ഭാഷാവിവർത്തനം, അക്കാദമിക് റൈറ്റിംഗ് എന്നീ വിഷയങ്ങൾ വിദഗ്ധ പരിശീലനം ലക്ഷ്യമാക്കി അധ്യാപകർക്കായി ശില്പശാലകൾ...
സംസ്കൃത സർവ്വകലാശാലയിൽ മോഹിനിയാട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്; അവസാന തീയതി ഓഗസ്റ്റ് 20
കേരളത്തിന്റെ തനതു നൃത്തകലയും ലാസ്യ നൃത്തരൂപവുമായ മോഹിനിയാട്ടത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മോഹിനിയാട്ടം ഡിപ്പാർട്ട്മെന്റിലാരംഭിക്കുന്ന 'ജനറൽ ഇൻട്രൊഡക്ഷൻ ടൂ മോഹിനിയാട്ടം' എന്ന...
നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022...
2022 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ...
2022 ആഗസ്റ്റ് പതിനേഴു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ...
2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 ...
2022 ആഗസ്റ്റ് പത്തു മുതലാരംഭിക്കുന്ന നാലാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് പന്ത്രണ്ടു മുതൽ പത്തൊൻപതു വരെ ഓൺലൈനായി...
കണ്ണൂർ സർവകലാശാല പരീക്ഷാകേന്ദ്രം മാറ്റി
തൃക്കരിപ്പൂർ ആർട്സ് & സയൻസ് കോളേജ് നിലവിൽ പരീക്ഷ കേന്ദ്രമല്ലാത്തതിനാൽ, നാലാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പ്രസ്തുത സെൻറർ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ വിളയാങ്കോടിലെ വിറാസ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാവേണ്ടതാണ്.











