നീറമൺങ്കര എൻ.എസ്.എസ്. വനിതാ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കെമിസ്ട്രി, ബോട്ടണി, ഹോം സയൻസ്, മ്യൂസിക്, പൊളിറ്റിക്‌സ് എന്നീ വിഭാഗങ്ങളിലേക്കാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്‌തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റും ബയോഡാറ്റയുമായി ജൂലൈ 10ന് രാവിലെ 10 മണിയ്ക്ക് നീറമൺങ്കര എൻ.എസ്.എസ്. വനിതാ കോളേജിൽവെച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

വിശദ വിവരങ്ങൾക്ക് 0471-2491448, 0471-2495750 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply