കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെംപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് പന്ത്രണ്ടു മുതൽ പത്തൊമ്പത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/-
രൂപ ഫൈനോടുകൂടി ആഗസ്റ്റ് ഇരുപതു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ആഗസ്റ്റ് ഇരുപത്തൊന്നു വരേയും ഓൺലൈൻ
രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!