Home Tags NOWNEXT

Tag: NOWNEXT

ശാസ്ത്ര ശാഖയിലെ ജിയോ ഇന്‍ഫോമാറ്റിക്‌സ് പഠനം

" ശാസ്ത്രമെന്നത് മനുഷ്യരാശിക്ക് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ സമ്മാനമാണെന്നും അതിനെ ഒരിക്കലും തിരസ്കരിക്കരുതെന്നും " പറഞ്ഞു വെച്ചത് എ പി ജെ അബ്ദുൽകലാമാണ്‌. പ്രപഞ്ചത്തിന്റെ മുക്കിലും മൂലയിലും ശാസ്ത്രമിങ്ങനെ പടർന്ന് കിടക്കുന്നുണ്ട്. അങ്ങനെ അനന്തമായ...

സെയിൽസ്മാൻ ഒഴിവ്

ബേക്കറിയിലക്ക് സെയിൽസ് മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9539677711.

സോഫ്റ്റ്വേർ എൻജിനിയർ ഒഴിവ്

കൊച്ചിയിലുള്ള എസ്.ടി.സി. ടെക്നോളജീസിലേക്ക് സോഫ്റ്റ്വേർ എൻജിനീയറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736012103, 77368771 05

ഓഫിസ് സ്റ്റാഫ് ഒഴിവ്

കണിമംഗലത്തുള്ള ശ്രീ പദ്മനാഭ ഭാരത് ഗ്യാസ് ഏജൻസീസിലേക്ക് ഓഫീസ് സ്റ്റാഫ്, മാനേജർ എന്നിവരെ ആവശ്യമു ണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747380700.

എക്സിക്യൂട്ടിവ് സെക്രട്ടറി ഒഴിവ്

കച്ചേരിയിലുള്ള റെസ്ലാൻഡ് ആപ്ലിൻ : മോട്ടോർസിലേക്ക് എക്സിക്യൂട്ടീവ് സെക്രട്ടറിയെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.

പ്രൊഡക്ഷൻ മാനേജർ ഒഴിവ്

ബേക്കറി യൂണിറ്റിലേക്ക് പ്രാഡക്ഷൻ മാനേജർ, ബേക്കറി ഷെഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8301905388.

ലേഡി സ്റ്റാഫ് ഒഴിവ്

അനയ് കൃഷ്ണ ഗാർഡൻസ് അഗ്രിക്കൾച്ചറൽ ഫാമിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447468529.

ഐ.ഐ.എമ്മിൽ ഒഴിവ് 

കോഴിക്കോട് ഐ.ഐ.എമ്മിൽ വിവിധ തസ്തികകളിൽ അവസരം. കരാർ നിയമനമായിരിക്കും. മാ നേജ്മെൻറുമായി ബന്ധപ്പെട്ട വിവിധ വിഭാഗത്തിലുള്ളവരെ യാ ണ് ആവശ്യം. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകൾ: എമിരിറ്റസ് പ്രൊ ഫസർ, പ്രൊഫസർ ഓഫ് പ്രാക്ടീ...

ആൻഡ്രോയ്ഡ് ഡെവലപ്പർ ഒഴിവ് 

ലുലു ഗ്രൂപ്പ് കമ്പനിയായ മാൻറിൽ സൊലൂഷൻ സിൽ ആൻഡ്രോയ്ഡ് ഡെവലപ്പറെ തേടുന്നു. ആപ്ലിക്കേഷൻ ഡെവലപ്മെൻറിൽ രണ്ടുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജാവ, റൂം ഡി.ബി, എക്സ്. എം. എൽ, സാ പ്, റെസ്റ്റ്, ജെസൺ,...

മനസ്സിനിണങ്ങിയ ജോലിയും ജീവിത വിജയവും

" ഇഷ്ട്ട്ടപ്പെട്ട് ജോലി ചെയ്താല്‍ വളരും, കഷ്ട്‌പ്പെട്ട് ജോലി ചെയ്താല്‍ തളരും." ജോലിയില്‍ മടുപ്പും വിരസതയും തോന്നുന്നുണ്ടോ ? എങ്കില്‍ ജോലി തിരഞ്ഞെടുത്തതില്‍ പിഴവ് പറ്റിയിട്ടുണ്ടാവാം. കരിയറില്‍ നമുക്ക് ഉണ്ടാവുന്ന പിഴവുകള്‍ എല്ലാം പരിഹരിക്കാവുന്നവയും...
Advertisement

Also Read

More Read

Advertisement