കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ് (പ്രൊജക്റ്റ് എക്സാമിനേഷൻ ട്രാൻസ്പോർട്ടേഷൻ), കൺസൾട്ടന്റ് (എക്സാമിനേഷൻ ബിൽഡിംഗ് ആൻഡ് ജനറൽ സിവിൽ വർക്സ്), കൺസൾട്ടന്റ് എഞ്ചിനീയർ, ട്രാൻസ്പോർട്ട് എഞ്ചിനിയർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.