Tag: NOWNEXT
ബില്ലിങ് സ്റ്റാഫ് ഒഴിവ്
എം.പി.റോഡിലുള്ള ഒ.ആർ.എ. കൺസ്യൂമർ അപ്ലയൻസസിലേക്ക് ബില്ലിങ് സ്റ്റാഫ്, അക്കൗണ്ടൻറ്, സെയിൽസ് ഗേൾ, ഡെലിവറി ബോയ്സ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961 022931.
പരീക്ഷക്ക് മുന്‍പായി മൂല്യനിര്‍ണ്ണയം നടത്തുന്നവരെ സ്മരിക്കാം
അത്ഭുതപ്പെടേണ്ടതില്ല. നന്നായി പഠിച്ച് പരീക്ഷ എഴുതിയിട്ടും പലര്‍ക്കും പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല എന്ന വിഷമം ഉണ്ടാവുന്നത്, പരീക്ഷക്ക് മുന്‍പ്, അഥവാ പരീക്ഷ എഴുതുമ്പോള്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകരെ സ്മരിക്കാത്തത് കൊണ്ടാവാം.
പരീക്ഷക്ക് തയ്യാറെടുക്കുന്നതും, പരീക്ഷ...
വൈറല്‍ നൃത്ത ചുവടുകളിലെ റാ റാ റാസ്പ്യൂട്ടിന്‍ ഗാനം
വെറും മുപ്പത് സെക്കന്റുള്ള ഒരു നൃത്ത വീഡിയോയുടെ വൈറല്‍ ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നിറയെ. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിയുമാണ് റാ റാ റാസ്പ്യൂട്ടിന്‍ എന്ന മനോഹര ഗാനത്തിനൊപ്പം...
ഹോം സയന്‍സില്‍ ബിരുദം പഠിക്കാം
സയന്‍സ് പഠനമെന്നത് വിവിധ വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ബി എസ്സി അല്ലെങ്കില്‍ എം എസ്സി തുടങ്ങിയ ബിരുദ, ബിരുദാനന്തര ബിരുദ സയൻസുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കോഴ്സുകളും നിരവധിയുണ്ട്. എന്നാല്‍ ആര്‍ട്‌സ് കോഴ്‌സായി (ബി.എ)...
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍
സ്വപ്നം കാണാത്തവരുണ്ടാവില്ല, പ്രത്യേകിച്ചും ദിവാസ്വപ്നങ്ങള്‍. വലിയ വീട്, കാറ്. ഉയര്‍ന്ന ബിരുദം, ഉദ്യോഗം, പണം, പ്രശസ്തി, വിദേശ ജോലി, യാത്രകള്‍ തുടങ്ങിയ ധാരാളം സ്വപ്നങ്ങള്‍ ഏവര്‍ക്കുമുണ്ടാകും. പക്ഷേ മിക്കവരുടെയും സ്വപ്നങ്ങള്‍, വെറും സ്വപ്നങ്ങളായിത്തന്നെ...
ഇന്ത്യയിൽ ആദ്യമായി ഇ വി എം ഉപയോഗിച്ചത് എവിടെ ?
1982- ൽ ഇന്ത്യയിൽ ആദ്യമായി EVM ( Electronic Voting Mechine ) ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലാണ്. എറണാംകുളം ജില്ലയിലെ പറവൂർ നിയോജക മണ്ഡലത്തിലെ 56 ബൂത്തുകളിലാണ് ഇ വി എം...
സെബിയിലൂടെ സാമ്പത്തിക നിക്ഷേപത്തിന്റെ സങ്കീര്‍ണ്ണതകള്‍ പഠിക്കാം
സാമ്പത്തിക നിക്ഷേപത്തെ കുറിച്ചും അതിന്റെ സങ്കീർണ്ണതകളെ കുറിച്ചും വളരെ വിപുലമായി പഠിക്കേണ്ടതുണ്ട്. അതിന് അവസരം തരുകയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ ( സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ )...
നുവാൽസിൽ അധ്യാപകർ
കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ് സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീ സിൽ ഫാക്കൽറ്റി ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. യോഗ്യത: സൈക്കോളജിയിൽ എം.എ. നെറ്റ് യോഗ്യതയുണ്ടായിരിക്കണം. എൽ. എൽ.ബി. അ ഭിലഷണീയം. അധ്യാപന...
ഓയിൽ പാം റിസർച്ചിൽ പ്രൊഫഷണൽ
തിരുവനന്തപുരത്തെ പാലോട് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസ രം. രണ്ട് ഒഴിവാണുള്ളത്. താത്കാലിക നിയ മനമാണ്. തത്സമയ അഭിമുഖത്തിലൂ ടെയാണ് തിരഞ്ഞെടുപ്പ്. യങ് പ്രൊഫഷണൽ...
ജോലി പോയോ ? കണ്‍ഗ്രാറ്റ്‌സ്
ജോലി നഷ്ടപ്പെട്ട ഏതൊരാളോടും ഇങ്ങിനെ സംസാരിച്ചു തുടങ്ങുന്നത് തികച്ചും അനുചിതവും മര്യാദകേടുമാണ്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ ആ പ്രശ്‌നത്തിന്റെ ആഴം ശരിക്ക് മനസ്സിലാവുകയുള്ളു. എന്നിട്ടും ഒരാളോട് അങ്ങിനെ പറയേണ്ടതായി വന്നു. അറിയാതെ പറഞ്ഞു...



















