പാലക്കാട് ഗവണ്‍മെന്റ്  പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളില്‍  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍  ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ( ഒന്ന്) – ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം, ട്രേഡ്സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്( ഒന്ന്) –  ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ, ഡെമോണ്‍ സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ( ഒന്ന്) ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യതകള്‍. താല്പര്യമുള്ളവര്‍ ജനുവരി  18 ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!