നാവിഗന്റ്, അവരുടെ തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഓഫീസില്‍ ബിസിനസ് പ്രോസസ്സ് ഓട്ട്സോര്‍സിംഗ് (BPO – വോയിസ്‌) തസ്തികകളിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ഇരുപതോളം ഒഴിവുകളാണ് നിലവിലുള്ളത്. മികച്ച ആശയ വിനിമയ നൈപുണ്യമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ശരാശരി ടൈപ്പിംഗ് വേഗതയും അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്.  താല്‍പ്പര്യമുള്ളവര്‍ക്ക് 2018 ജൂണ്‍ 21 നു രാവിലെ 10.00 മണി മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെ തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍, നിങ്ങളുടെ റെസ്യുമെയുമായി നേരിട്ട് ഹാജരാകാവുന്നതാണ്.

Walk in venue

Walk in Date: June 21, 2018

Walk in Time: 10.00 am to 2.00 pm

Walk in Address: Navigant BPM India Private Limited, Pamba Building, Techno Park, Trivandrum.

Contact E mail : [email protected]

Website : navigant.com/india

Leave a Reply