കൊല്ലം എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ 22 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. സ്പെഷ്യലിസ്റ്റ് 6, സീനിയര്‍ റെസിഡന്റ് 14, ഡെന്റിസ്ട്രി 1, ഹോമിയോപ്പതി 1 എന്നിങ്ങനെയാണ് ഒഴിവ്. അഭിമുഖത്തിലൂടെയാണ് നിയമനം. ജനുവരി 28, 29 തിയതികളിലാണ് അഭിമുഖം. വിശദവിവരത്തിന് www.esic.nic.in.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!