Home Tags NOWNEXT

Tag: NOWNEXT

ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഗാർമെന്റ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, പ്ലംബിംഗ് & സാനിട്ടേഷൻ, ഇലക്ട്രിക്കൽ വയറിംഗ് (10 മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ...

ശിശു മന്ദിരത്തില്‍ സഹായിയുടെ ഒഴിവ്

നീലേശ്വരം നഗരസഭയുടെ  ചാത്തമത്തുള്ള ശിശു മന്ദിരത്തില്‍ സഹായിയുടെ ഒഴിവുണ്ട്.  കൂടിക്കാഴ്ച സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് നീലേശ്വരം നഗരസഭാ അനക്‌സ് ഹാളില്‍. ഏഴാംതരത്തില്‍ കുറായാത്ത യോഗ്യതയും കുട്ടികളെ പരിപാലിക്കുന്നതില്‍  താത്പര്യവും...

വനിതാ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

ഭീരതീയ ചികിത്സാ വകുപ്പ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ഒരു വനിത  ഫിസിയോ തെറാപ്പിസ്റ്റിന്റെ (ഹിജാമ) ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍  28 ന് രാവിലെ 10.30 ന്...

ആയുർവേദ അധ്യാപക നിയമനം

തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിൽ ക്രിയാശരീര വകുപ്പിൽ ഒരു അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കരാർ കാലാവധി ഒരു വർഷമായിരിക്കും. ആയുർവേദത്തിലെ ക്രിയാശരീരയിൽ ബിരുദാനന്തര ബിരുദവും എ ക്ലാസ് മെഡിക്കൽ കൗൺസിൽ...

ആയുഷ് വകുപ്പിൽ സീനിയർ റിസർച്ച് ഓഫീസർ ഒഴിവ് 

കേരള സംസ്ഥാന മെഡിസിനൽ പ്ലാൻറ്‌സ് ബോർഡിന് കീഴിൽ വരുന്ന ആയുഷ് വകുപ്പിൽ സീനിയർ സയൻറിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ  അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ സർവീസിലോ  മറ്റ് സ്വയംഭരണ  സയൻറിഫിക് റിസർച്ച്  സംഘടനകളിലോ നിലവിൽ തുടരുന്നവർക്ക്  അവരുടെ വകുപ്പ് മേധാവിയുടെ നോ...

സിദ്ധ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

ചെന്നൈയിലെ സിദ്ധ സെൻട്രൽ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ അഞ്ചു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസ്സോസിയേറ്റ്, തെറാപ്പിസ്റ്റ്, സീനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.crisiddha.tn.nic.in എന്ന വെബ്സൈറ്റ്...

ഡോക്ടർ ഒഴിവ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ(മെഡിക്കൽ ഇന്റൻസിവിസ്റ്റ്‌സ്) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത :  ജനറൽ മെഡിസിനിലോ പൽമനറി വിഭാഗത്തിലോ എം. ഡി അല്ലെങ്കിൽ ഡി. എൻ....

ചട്ടമ്പി സ്വാമികൾ (1853 – 1924)

കേരളത്തിലെ നവോഥാന നായകരിൽ പ്രധാനിയാണ് ചട്ടമ്പി സ്വാമികൾ. 1853 ആഗസ്ത് 25 നു തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് ജനനം. കുഞ്ഞൻ പിള്ള എന്നതാണ് സ്വാമികളുടെ യഥാർത്ഥ പേര്. ചെറുപ്പകാലത്ത് പഠനത്തിലുള്ള സാമർഥ്യം കാരണം “വിദ്യാധിരാജൻ“ എന്ന പേരിലാണ്...

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ലൈൻമാൻ

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ലൈൻമാൻ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും ഇലക്ട്രിക്കൽ എൻജിനിയറിങ് യോഗ്യതയും വേണം. പ്രായപരിധി 19-50. വിശദാംശങ്ങൾ www.cet.ac.in ൽ ലഭിക്കും. ബയോഡേറ്റയും യോഗ്യതകൾ...

ഇ സി ജി ടെക്നീഷ്യൻ ഒഴിവ്

തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.  740 രൂപ ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി 90 ദിവസത്തേക്കാണ്  നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്,...
Advertisement

Also Read

More Read

Advertisement