നീലേശ്വരം നഗരസഭയുടെ  ചാത്തമത്തുള്ള ശിശു മന്ദിരത്തില്‍ സഹായിയുടെ ഒഴിവുണ്ട്.  കൂടിക്കാഴ്ച സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് നീലേശ്വരം നഗരസഭാ അനക്‌സ് ഹാളില്‍. ഏഴാംതരത്തില്‍ കുറായാത്ത യോഗ്യതയും കുട്ടികളെ പരിപാലിക്കുന്നതില്‍  താത്പര്യവും പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം.  നീലേശ്വരം നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.